ബാര്‍ബര്‍ ഷോപ്പ് ഉടമ നിര്യാതനായി
Sep 2, 2014, 13:00 IST
മാങ്ങാട്: (www.kasargodvartha.com 02.09.2014) ഉദുമ മാര്‍ക്കറ്റിന് സമീപത്തെ പ്ലവര്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ അമരാവതിയിലെ കെ. കണ്ണന്‍ (58) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ.