ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്നിലെ കെ കെ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി
May 13, 2016, 09:00 IST
ഉദുമ: (www.kasargodvartha.com 13.05.2016) കോട്ടക്കുന്നിലെ ഉമര്‍ മേസ്ത്രിയുടെ മകന്‍ കെ കെ അബ്ദുര്‍ റഹ് മാന്‍ ഹാജി (68) നിര്യാതനായി. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച അദ്ദേഹം ഉദുമ പടിഞ്ഞാര്‍ യു എ ഇ ജമാഅത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി, ദുബൈ കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: ഉമര്‍ ഫാറൂഖ്, സല്‍മാന്‍, ആഇശ, ആരിഫ, മുംതാസ്. മരുമക്കള്‍: യൂസുഫ് പാക്യാര, താജുദ്ദീന്‍ ചെര്‍ക്കള, ജമാല്‍ ആലംപാടി. സഹോദരങ്ങള്‍: കെ കെ മുഹമ്മദ് കുഞ്ഞി, കെ കെ അബ്ദുല്ല ഹാജി, കെ കെ ഹുസൈനാര്‍ ഹാജി, കെ കെ ഷാഫി ഹാജി, കെ കെ ബീഫാത്വിമ, കെ കെ സൈനബ, കെ കെ മറിയുമ്മ.
മൃതദേഹം ഉദുമ പടിഞ്ഞാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Udma, Death, Kotakkunnu, U.A.E Jama-ath General Secretary, Dubai Committee President, Service, K K Abdu Rahman Haji.