എരിഞ്ഞിപ്പുഴ കാമലോണ്‍ തറവാട് കാരണവര്‍ കുളത്തിങ്കാല്‍ കെ ദാമോദരന്‍ നായര്‍ നിര്യാതനായി
Apr 2, 2017, 10:00 IST
ബോവിക്കാനം: (www.kasargodvartha.com 02.04.2017) എരിഞ്ഞിപ്പുഴ കാമലോണ്‍ തറവാട് കാരണവര്‍ കുളത്തിങ്കാല്‍ കെ ദാമോദരന്‍ നായര്‍ (85) നിര്യാതനായി. ആദ്യകാല കര്‍ഷകനും സി പി എമ്മിന്റെ സക്രിയ പ്രവര്‍ത്തകനുമായിരുന്നു. കാമലോണ്‍ തറവാട് ഭരണ സമിതി പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പി ഗംഗ അമ്മ. മക്കള്‍: പി രവീന്ദ്രന്‍, തമ്പാന്‍, ശാരദ, സുശീല, ബേബി. മരുമക്കള്‍: എം ശകുന്തള, എ ബിന്ദു, കെ മോഹനന്‍ പാലക്കല്‍, എം ചന്തുക്കുട്ടി നായര്‍ തെക്കില്‍, പരേതനായ പി കരുണാകരന്‍ മുള്ളേരിയ. സഹോദരങ്ങള്‍: കെ നാരായണന്‍ നായര്‍ (റിട്ട. മാനേജര്‍, മുളിയാര്‍ സഹകരണ ബാങ്ക്), സരോജിനി വെള്ളരിക്കയ, കെ രാഘവന്‍ നായര്‍ എരിഞ്ഞിപ്പുഴ, പരേതയായ പാര്‍വതി അമ്മ എരിഞ്ഞിപ്പുഴ. സഞ്ചയനം ശനിയാഴ്ച.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bovikanam, Obituary, Kasaragod, Kamalon Tharavadu, K Damodaran Nair.