city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിറകു കീറുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 19/10/2015) പറമ്പില്‍ ജോലിക്കെത്തിയ ആള്‍ വിറകു കീറുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. പുത്തരിയടുക്കത്തെ കെ. ബാലനാണ് (59) മൂന്നാം കുറ്റിയിലെ പറമ്പില്‍ ജോലിക്കിടെ മരിച്ചത്.

വിറകു കീറുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചുഭാര്യ: പത്മിനി. മക്കള്‍: രമ്യ, രാകേഷ്. മരുമകന്‍: ഷാജി.

Keywords : Kasaragod, Kanhangad, Kerala, Death, House, K Balan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia