നീലേശ്വരം കടിഞ്ഞിമൂലയിലെ കെ. ബാലചന്ദ്രന്‍ പൂജാരി നിര്യാതനായി
Nov 9, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 09/11/2015) കടിഞ്ഞിമൂല സുബ്രഹ്മണ്യന്‍ കോവില്‍ പൂജാരി കെ. ബാലചന്ദ്രന്‍ പൂജാരി (65) നിര്യാതനായി. ഭാര്യ: കെ. സുലോചന. മക്കള്‍: സജിത, ബവിത, അനുഷ.
മരുമക്കള്‍: കെ. ഗണേശന്‍ (ഇലക്ട്രീഷ്യന്‍, കല്യാശേരി), ഇ. സുമേഷ് (ഗള്‍ഫ്), വിനോദ്. സഹോദരങ്ങള്‍: മോഹന്‍ലാല്‍ (റിട്ട.അക്കൗണ്ട്‌സ് ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്), എന്‍. രാജീവന്‍ (പ്രധാനാധ്യാപകന്‍), എന്‍. വീരമണികണ്ഠന്‍ (പ്രോ. വൈസ് ചാന്‍സിലര്‍, കേരള സര്‍വകലാശാല).
Keywords : Nileshwaram, Kanhangad, Kerala, Obituary, K Balachandran, Kadinhimoola.