city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.ജി. റോഡിലെ കെ. അബ്ബാസ് ജനത നിര്യാതനായി

എം.ജി. റോഡിലെ കെ. അബ്ബാസ് ജനത നിര്യാതനായി
കാസര്‍കോട്: എം.ജി. റോഡിലെ ജനത സ്റ്റോര്‍ ഉടമയും കാസര്‍കോട് യൂണിറ്റ് വ്യാപാരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മൂന്‍ വൈസ് പ്രസിഡണ്ടുമായ കെ. അബ്ബാസ് ജനത (66) നിര്യാതനായി. കൊല്ലമ്പാടി ശാഖാ മുസ്‌ലിം ലീഗ് മുന്‍ ട്രഷറായിരുന്നു.

ഭാര്യ: പരേതനായ ചെമ്മനാട് ആലിച്ചേരി മുഹമ്മദിന്റെ മകള്‍ റംല. മക്കള്‍: ജിം മാസ്റ്റര്‍ ഹബീബ്, സൈനബ, മുനീര്‍ (ഗള്‍ഫ്), സൈല, സാഹിദ, ജബി. മരുമക്കള്‍: മുംതാസ്, അബ്ദുര്‍ റഹ്മാന്‍ കൊല്ലമ്പാടി, മൈമൂന, എ.എ. മുനീര്‍ ചെമ്മനാട്, സി.എ. മുനീര്‍ ചെമ്മനാട്.

സഹോദരങ്ങള്‍: പരേതനായ അബ്ദുല്‍ ഖാദര്‍, അഹമ്മദ് കല്ലുവളപ്പ്, റുഖിയ, ഹാജറ, മുഹമ്മദലി കുഞ്ഞിപ്പ ചെമ്മനാട്.
ഖബറടക്കം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kerala, Kasaragod, Charamam, Chemnad, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia