മഞ്ഞപ്പിത്തം: യുവാവ് ട്രെയിനില്‍ മരിച്ചു
Mar 29, 2014, 11:00 IST
ബദിയഡുക്ക: (kasargodvartha.com 29.03.2014) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദിയഡുക്ക പെട്രോള്‍ പമ്പിനു സമീപത്തെ മുഹമ്മദ് അലി(42)ആണ് വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടയില്‍ ട്രെയിനില്‍ മരിച്ചത്.
മഞ്ഞപ്പിത്തത്തിനു കുറേ കാലമായി ചികിത്സലയിലായിരുന്നു. മംഗലാപുരത്തെ ചികിത്സയ്ക്കിടയില്‍ കാന്‍സര്‍ ഉണ്ടോയെന്നു സംശയിക്കുകയും തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. അവിടെ പരിശോധന നടത്തി മടങ്ങുന്നതിനിടയിലായിരുന്നു മരണം. പരേതനായ ഗോളിന്റടിയിലെ അബ്ദുല്‍ റഹ്മാന്-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മഷൂഖ്, മുനീറ, അലീമത്ത് സായദി. നേരത്തെ നായന്മാര്മൂലയില് ബന്ധുവിന്റെ കടയില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് അലി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Badiyadukka, Obituary, Patient's, Fever, Train, Jaundice, Yellow fever
Advertisement:
മഞ്ഞപ്പിത്തത്തിനു കുറേ കാലമായി ചികിത്സലയിലായിരുന്നു. മംഗലാപുരത്തെ ചികിത്സയ്ക്കിടയില്‍ കാന്‍സര്‍ ഉണ്ടോയെന്നു സംശയിക്കുകയും തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. അവിടെ പരിശോധന നടത്തി മടങ്ങുന്നതിനിടയിലായിരുന്നു മരണം. പരേതനായ ഗോളിന്റടിയിലെ അബ്ദുല്‍ റഹ്മാന്-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മഷൂഖ്, മുനീറ, അലീമത്ത് സായദി. നേരത്തെ നായന്മാര്മൂലയില് ബന്ധുവിന്റെ കടയില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് അലി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍