ദിവസങ്ങള്‍ക്ക് മുമ്പ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ച സഹോദരിമാരുടെ മറ്റൊരു സഹോദരി കൂടി മരിച്ചു
Oct 12, 2017, 01:53 IST
നീലേശ്വരം: (www.kasargodvartha.com 12.10.2017) ദിവസങ്ങള്‍ക്ക് മുമ്പ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ച സഹോദരിമാരുടെ മറ്റൊരു സഹോദരി കൂടി മരിച്ചു. മരക്കാപ്പ് കടപ്പുറത്തെ പരേതനായ എം കിട്ടന്റെ ഭാര്യ കിഴക്കേവീട്ടില്‍ ജാനു (86) വാണു മരിച്ചത്. ജാനുവിന്റെ സഹോദരിമാരായ കെ വി മാധവി, കെ വി സരോജിനി എന്നിവര്‍ ഒക്ടോബര്‍ അഞ്ചിനാണു മരിച്ചത്.
സരോജിനിയെ രോഗം മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞു മാധവി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ സരോജിനിയും മരിച്ചു. മറ്റു സഹോദരങ്ങള്‍: അശോകന്‍, പരേതരായ പാറു, ലക്ഷ്മണന്‍, ദിവാകരന്‍, ആണ്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Death, Obituary, News, Kasaragod, Family, Kanhangad, Janu.