റിട്ട. പോലീസ് ഉദ്യോഗസ്ഥന് കുണിയയിലെ ജലാലുദ്ദീന്‍ നിര്യാതനായി
Feb 28, 2015, 15:47 IST
കുണിയ: (www.kasargodvartha.com 28/02/2015) തിരുവനന്തപുരം നെടുമങ്ങാട്ടെ പരേതനായ അബ്ദുല്‍ കരീം - ആമിന ഹജ്ജുമ്മ ദമ്പതികളുടെ മകനും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ കുണിയ കബീര്‍ മന്‍സിലിലെ ജലാലുദ്ദീന്‍ (65) നിര്യാതനായി.
മത - സാമൂഹ്യ- സാംസ്കാരിക - രാഷ്ട്രീയ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ആസ്യുമ്മ. മക്കള്‍: അഹമ്മദ് കബീര്‍ (ഇറ്റലി), സമീറ, സജിന. മരുമക്കള്‍: ആഇശ (ഇറ്റലി), ഹസൈനാര്‍ (കാഞ്ഞങ്ങാട്), കരീം (ബദിയടുക്ക). സഹോദരങ്ങള്‍: അബൂബക്കര്‍, സക്കീര്‍ ഹുസൈന്, ഇസ്ഹാഖ്, ബീവി, സുലൈഖ.

Keywords : Kuniya, Obituary, Kasaragod, Kerala, Police, Retired, Jalaludheen.