ഐ ടി ഐ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Jan 20, 2018, 12:23 IST
കാസര്‍കോട്: (www.kasargodvartha.com 20.01.2018) ഐ ടി ഐ വിദ്യാര്‍ത്ഥിയെ എസ് സി ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഗവ. ഐടിഐയില്‍ രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയും ഓട്ടമല പനത്തടിയിലെ സുന്ദരന്‍ - ശ്യാമള ദമ്പതികളുടെ മകനുമായ എസ് ഉണ്ണി (19)യെയാണ് നെല്‍ക്കളയിലെ എസ് സി ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസമായി ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സഹോദരന്‍ സൂരജ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Student, ITI, Hanged, Obituary, Death, Class, Brother, Hostel, Medical college, Auto mobile, ITI student found dead hanged.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Student, ITI, Hanged, Obituary, Death, Class, Brother, Hostel, Medical college, Auto mobile, ITI student found dead hanged.