ഐടിഐ വിദ്യാര്‍ത്ഥി വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Mar 29, 2018, 09:45 IST
മധൂര്‍: (www.kasargodvartha.com 29.03.2018) ഐടിഐ വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ ചേനക്കോട്ടെ പുഷ്പന്റെ മകനും വിദ്യാനഗര്‍ ഐടിഐ വിദ്യാര്‍ത്ഥിയുമായ ആരോമലിനെ (17)യാണ് ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെ വീട്ടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആരോമലിന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിദ്യാനഗര്‍ ഐടിഐയിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് വിദ്യാര്‍ത്ഥിയാണ് ആരോമല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Student, ITI, Obituary, ITI Student found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Student, ITI, Obituary, ITI Student found dead hanged