city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരിയണ്ണിയിലെ കോരന്‍ മണിയാണി നിര്യാതനായി

ഇരിയണ്ണി: (www.kasargodvartha.com 02.08.2017) പേരടുക്കം പൊയ്യക്കാല്‍ സ്വദേശി കോരന്‍ മണിയാണി(85) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: വൈ രാമേന്ദ്രന്‍(റിട്ട.എ എസ് ഐ), ലീല പാടി, ജാനകി കൊട്ടുംകുഴി, പി രാധാകൃഷ്ണന്‍, പി രവീന്ദ്രന്‍ സി പി ഐ എം മുളിയാര്‍ ലോക്കല്‍ സെക്രട്ടറി ),സുമതി അഡിയനടുക്കം.

മരുമക്കള്‍: അപ്പക്കുഞ്ഞി പാടി, ശോഭ വി(എന്‍ ജി ഒ സംസ്ഥാന വനിത സബ് കമ്മിറ്റി വൈസ് പ്രസിഡണ്ട്), ബാലകൃഷ്ണന്‍ കൊട്ടംക്കുഴി, കൃഷ്ണന്‍ അഡിയനടുക്കം, അക്ഷയ മിഞ്ചിപദവ്, ശാലിനി ഇരിയണ്ണി. സഹോദരങ്ങള്‍ പരേതരായ കുഞ്ഞമ്പു പനയത്തോള്‍, മുത്താണി പൊയ്യക്കാല്‍.

ഇരിയണ്ണിയിലെ കോരന്‍ മണിയാണി നിര്യാതനായി


Keywords: Death, Obituary, Iriyanni, Iriyanni koran Maniyani passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia