ഐ എന്‍ എല്‍ നേതാവ് തൃക്കരിപ്പൂര്‍ പൊറോപ്പാട്ടെ വി എന്‍ പി അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Oct 25, 2016, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 25.10.2016) ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പൊറോപ്പാട്ടെ വി എന്‍ പി അബ്ദുര്‍ റഹ് മാന്‍ (68) നിര്യാതനായി. ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കെ എം സി സി, ഐ എം സി സി, കാസര്‍കോട് കെ എസ് എഫ് എസ്, തൃക്കരിപ്പൂര്‍ റെയില്‍വെ ആക്ഷന്‍ ഫോറം എന്നിവയുടെ സ്ഥാപക നേതാവ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി, ഫാര്‍മേഴ്‌സ് ബാങ്ക് ഡയറക്ടര്‍, കൈകോട്ട് കടവ് മുസ്ലിം ജമാഅത്ത് സെക്രട്ടറി, പൊറോപ്പാട് ബദര്‍ ജുമാഅത്ത് മസ്ജിദ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
എല്‍ ഡി എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവും സൗത്ത് തൃക്കരിപ്പൂര്‍ ലോക്കല്‍ എല്‍ ഡി എഫ് കമ്മിറ്റിയുടെ ദീര്‍ഘകാലം ചെയര്‍മാനായിരുന്നു. രണ്ട് തവണ എല്‍ ഡി എഫിന് വേണ്ടി പൊറോപ്പാട് വാര്‍ഡില്‍ നിന്നും ജനവിധി തേടി. മികച്ച കര്‍ഷകനും ക്ഷീര കര്‍ഷകനുമാണ്. ഭാര്യ: മൈമൂന. മക്കള്‍: നിസാമുദ്ദീന്‍ (അബൂദാബി), ഫൈസല്‍ (ഐ എന്‍ എല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി), ഉസാമ (ഷാര്‍ജ). മരുമക്കള്‍: ഫായിസ ബീരിച്ചേരി), നസീല (ഉടുംബുതല), മുഹ്‌സിന. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഖാദര്‍, മൈമൂന, മുഹമ്മദലി, സുബൈദ.
Keywords : Trikaripure, Obituary, INL, Leader, Porappad. VNP Abdul Rahman.