ഐ.എന്‍.എല്‍. നേതാവ് മൂസ ഹാജി അട്ക്കം നിര്യാതനായി
Jul 20, 2015, 10:46 IST
ബന്തിയോട്: (www.kasargodvartha.com 20/07/2015) ഐ.എന്‍.എല്‍. നേതാവ് ബന്തിയോട് അട്ക്കം മൂസ ഹാജി (75) നിര്യാതനായി. കാല്‍ മുട്ട് ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഞായറാഴ്ച വൈകുന്നേരം 3.30 മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ഐ എന്‍ എല്‍ മഞ്ചേശ്വരം മണ്ഡലം ട്രഷററായും അട്ക്കം ഖിള് രിയ്യ ജുമാ മസ്ജിദ് ചെയര്‍മാനുമായും സേവനമനുഷ്ടിച്ചു വരികയായിരുന്നു. മുന്‍ മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്നു. ഖായിദെ മില്ലത്ത് കള്‍ചറല്‍ ഫോറം രൂപീകരണത്തില്‍ ഐ.എന്‍.എല്‍ കെട്ടിപ്പടുക്കുന്നതിലും സജീവ പങ്കാളിയായിരുന്നു മൂസ ഹാജി.
പരേതനായ അന്തുവിന്റെ മകനാണ്. ഭാര്യമാര്‍: ഫാത്വിമ, പരേതരായ സൈനബ, ഫാത്തിമ.
മക്കള്‍: മുഹമ്മദ് അലി, ഹൈദര്‍ അലി, ആസിഫ്, ശംസുദ്ദീന്‍, ബദറുദ്ദീന്‍, ഫാത്വിമ, ആഇശ, ജുമാന.
മരുമക്കള്‍: റിയാസ്, നാസിദ. സഹോദരങ്ങള്‍: പരേതരായ ഇബ്രാഹിം ഹാജി, ഡോ. എ.മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ ഹാജി, ആസ്യുമ്മ, കുഞ്ഞാമിന, മറിയുമ്മ.
ഐ.എന്‍.എല്‍. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം.എ. ലത്വീഫ്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ്, ട്രഷറര്‍ ഹാജി സഫറുല്ല, എം.പട്ടേല്‍, എന്‍.വൈ.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് എരിയാല്‍, ട്രഷറര്‍ അഡ്വ. ഷെയ്ഖ് ഹനീഫ്, ലണ്ടന്‍ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
മൃതദേഹം അട്ക്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Death, Obituary, Kasaragod, Kerala, Moosa Haji Adkam, INL, INL manjeshwaram, INL leader Moosa Haji Adkam passes away.
Advertisement: