city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

ചെമ്പരിക്ക: (www.kasargodvartha.com 26.05.2017) ചെമ്പരിക്കയിലെ ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ അഷറഫ് (36) അസുഖത്തെ തുടര്‍ന്ന് മരിച്ചു. പരേതനായ അബ്ദുല്‍ ഖാദര്‍-ബീഫത്തിമ ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരണപ്പെട്ടത്. ഭാര്യ മിസ്‌റിയ. മകള്‍: സനമോള്‍, സഹോദരങ്ങള്‍: മുനീര്‍, റഫീഖ്, റസീന, അഇഷ. ഖബറടക്കം വൈകുന്നേരം 7 മണിക്ക് ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

അഷറഫിന്റെ നിര്യാണത്തില്‍ ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി ഹാജി ,മൊയ്തീന്‍ കുഞ്ഞി കളനാട് എന്നിവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chembarika, Treatment, Death, Obituary, INL Activist, Malabar cancer center, INL Activist passes away due to illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia