city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളിക്കുന്നതിനിടയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

കളിക്കുന്നതിനിടയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
കുറ്റിക്കോല്‍: കളി ക്കുന്നതിനിടയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പടിമരുത് കിഴക്കേമഠത്തിലെ സതീശന്‍-അംബിക ദമ്പതികളുടെ മകന്‍ ദേവനന്ദനനാണ് (നാല്) മരിച്ചത്.

വ്യാഴാഴ്ച രാവിലെ വീട്ടുപറമ്പില്‍ കളിക്കുന്നതിനിടെ നിറയെ വെള്ളമുണ്ടായിരുന്ന ജലസംഭരണിയില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അനേ്വഷിക്കുന്നതിനിടയിലാണ് ജലസംഭരണയില്‍ അബോധാവസ്ഥയില്‍ കാണ്ടത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരി: ദേവിപ്രിയ.

Keywords: Kasaragod, Vattamthatta, Water tank, Child.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia