കുമ്പള പഞ്ചായത്തിലെ ബിജെപി മെമ്പര്‍ അസുഖംമൂലം മരിച്ചു
Aug 18, 2015, 15:53 IST
കുമ്പള: (www.kasargodvartha.com 18/08/2015) കുമ്പള പഞ്ചായത്തിലെ ബിജെപി മെമ്പര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. അഞ്ചാം വാര്‍ഡായ ഉജ്ജാറില്‍ നിന്നുള്ള മെമ്പറായ ബംബ്രാണ ഗുഡ്ഡെമനെയിലെ ഇന്ദുശേഖര ആള്‍വ (54) യാണ് മരിച്ചത്. അസുഖ ബാധിതനായി മംഗളൂരുവില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: പ്രേമ. മക്കള്‍: അഖിലേഷ് ആള്‍വ, നികിത. ഏകസഹോദരി ലളിത.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: പ്രേമ. മക്കള്‍: അഖിലേഷ് ആള്‍വ, നികിത. ഏകസഹോദരി ലളിത.
Keywords : Kumbala, Pachambala, Members, Death, Kasaragod, Kerala, Indushekhara Alwa, Ujjar.