ഇടുവങ്കാലിലെ അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി
Oct 3, 2015, 10:16 IST
മേല്‍പറമ്പ്: (www.kasargodvartha.com 03/10/2015) ചാത്തംകൈ റോഡിലെ ഇടുവങ്കാല്‍ ഹൗസില്‍ കെ എ അബ്ദുര്‍ റഹ്മാന്‍ (72) നിര്യാതനായി.
ഭാര്യ:. ബീഫാത്വിമ ഉദുമ പടിഞ്ഞാര്‍. മക്കള്‍: ഷെറീഫ് (മുംബൈ), ഉമര്‍ (സഊദി), ഖൈറുന്നിസ, ആഇശ. മരുമക്കള്‍: ഹമീദ് കൈനോത്ത്, ഹസീന കീഴൂര്‍, ജുബ്‌റിയ കടയങ്കോട്, പരേതനായ അബ്ബാസ് മുട്ടത്തൊടി. സഹോദരങ്ങള്‍: അബ്ദുല്ല, ഇസ്മാഈല്‍, യൂസുഫ്, ആഇശ, മര്‍യം, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം, ഖദീജ.
ഖബറടക്കം മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Iduvangal, Iduvangal Abdul Rahman passes away