ഐ ഡി എൽ ലാബ് ഉടമ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു
Nov 16, 2017, 22:43 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2017) കാസര്‍കോട് പോലീസ് സ്റ്റേഷന് സമീപത്തെ ഐ ഡി എൽ ലാബ് ഉടമ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചെമ്മനാട് സ്വദേശിയായ ശ്രീധരന്‍ (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.
ലാബിന് സമീപത്തെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നാണ് ശ്രീധരന്‍ താഴേക്ക് വീണത്. ശബ്ദം കേട്ട് പോലീസും വ്യാപാരികളും എത്തി ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടുമുമ്പ് ഭാര്യയോട് ഫോണില്‍ ടിവിയിലെ വാര്‍ത്ത ചോദിച്ച് മനസിലാക്കിയിരുന്നു.
എസ് ഐ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ശ്രീധരനെ ആശുപത്രിയിലെത്തിച്ചത്.
Keywords: Kerala, kasaragod, news, Death, Ideal lab owner dies after fall down from the building