തളങ്കര കുന്നിലെ ഐഡിയല്‍ അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി
Apr 9, 2013, 18:58 IST
കാസര്‍കോട്: തളങ്കര കുന്നിലെ ഐഡിയല്‍ അബ്ദുര്‍ റഹ്മാന്‍ (75) നിര്യാതനായി. നേരത്തെ ദുബൈയിലായിരുന്നു. ദുബൈയിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം അവിടെ ദീര്‍ഘകാലം ഹോട്ടല്‍ നടത്തിയിരുന്നു.
ഭാര്യ: ആഇശ. ഏകമകന്‍: അഷ്‌റഫ് (ജീവനക്കാന്‍, ഏനപ്പോയ ഹോസ്പിറ്റല്‍ മംഗലാപുരം). സഹോദരന്‍: കുഞ്ഞാമു. ഖബറടക്കം മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Abdul Rahman, Thalangara, Hotel, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.