മട്ടത്തൊടിയിലെ ഇബ്രാഹിം ഹാജി നിര്യാതനായി
Nov 2, 2015, 09:30 IST
കുറ്റിക്കോല്‍: (www.kasargodvartha.com 02/11/2015) മട്ടത്തൊടിയിലെ പഴയകാല വ്യാപാരി ഇബ്രാഹിം ഹാജി (83) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റസാഖ്, ബഷീര്‍, ഖാദര്‍, നഫീസ, അബ്ദുര്‍ റഹ് മാന്‍, അസ്മ, റംല, മൊയ്തീന് കുഞ്ഞി.
മരുമക്കള്‍: അബൂബക്കര്‍, ബീഫാത്വിമ, സമീമ ടീച്ചര്‍, സാഹിറ, മൊയ്തു ഇബ്രാഹിം, ആഇശ, സഫിയ. മൃതദേഹം കുറ്റിക്കോല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Keywords : Kuttikol, Obituary, Kerala, Ibrahim Haji, Mattathody, Merchant.