ഭാര്യയുടെ മരണാനന്തര ചടങ്ങുകൾക്കിടെ ഭർത്താവും മരണപ്പെട്ടു
Jun 19, 2021, 12:24 IST
നീലേശ്വരം: (ww.kasargodvartha.com 19.06.2021) ഭാര്യയുടെ മരണാനന്തര ചടങ്ങുകൾക്കിടെ ഭർത്താവും മരണപ്പെട്ടു. പൂവാലംകൈയിലെ നിടുംകൈ അമ്പു (87) ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ തടത്തിൽ കല്യാണി (76) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.
ഇതിന്റെ ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് അമ്പുവിന്റെ മരണം സംഭവിച്ചത്.
മക്കൾ: ലക്ഷ്മണൻ, ലത, അനിൽ കുമാർ, സുജാത, സുധീഷ്, സുനിത.
മരുമക്കൾ: രമ ഒഴിഞ്ഞവളപ്പ്, പ്രീതി കൊവ്വൽപ്പള്ളി, മോഹനൻ കോളിച്ചാൽ, സന്തോഷ് കോഴിക്കോട്, പരേതനായ രാജൻ.
സഹോദരങ്ങൾ: നാരായണി ചാത്തമത്ത്, പരേതരായ ചിരുകണ്ഠൻ, അമ്പാടി വെളിച്ചപ്പാടൻ, മാണിക്യം.

Keywords: Kasaragod, Nileshwaram, Kerala, News, Death, Obituary, Husband died during his wife's funeral.
< !- START disable copy paste -->