തുണിയലക്കുന്നതിനിടെ ഒഴുക്കില്‍പെട്ട വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
Aug 4, 2014, 13:27 IST
നീലേശ്വരം: (www.kasargodvartha.com 04.08.2014) തുണിയലക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കാലിച്ചാനടുക്കം ആനപെട്ടിയിലെ ബാലകൃഷ്ണന്‍ നായര്‍ - ശാരദ ദമ്പതികളുടെ മകള്‍ സുജാത (35) യുടെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ തുണിയലക്കാനായി തൊട്ടടുത്ത തോട്ടിലേക്ക് പോയതായിരുന്നു. തുണിയലക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും മറ്റും നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഉച്ചയോടെ കണ്ടെത്തിയത്. ഏക മകള്‍ രമ്യ.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഇതോടെ കാലാവര്‍ഷത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം ആറായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍: അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരെ കയ്യേറ്റ ശ്രമം
Also Read:
ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍: അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരെ കയ്യേറ്റ ശ്രമം
Keywords: Obituary, Drown, Nileshwaram, Kasaragod, House wife, Housewife, Kerala, Sujatha, Housewife's Dead body found.
Advertisement:
Advertisement: