സ്ത്രീ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 6, 2015, 10:04 IST
മുള്ളേരിയ: (www.kasargodvartha.com 06/02/2015) 50കാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ പാണൂര്‍ എരിഞ്ചേരിയിലെ ഗീതയാണ് മരിച്ചത്.
മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്നു ജീവനൊടുക്കിയതാണെന്നാണ് നിഗമനം. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റു ചെയ്തു. ദാമോദരന്‍, ചാത്തുനായര്‍, വേണുഗോപാലന്‍, രാധ എന്നിവര്‍ സഹോദരങ്ങളാണ്.
മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്നു ജീവനൊടുക്കിയതാണെന്നാണ് നിഗമനം. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റു ചെയ്തു. ദാമോദരന്‍, ചാത്തുനായര്‍, വേണുഗോപാലന്‍, രാധ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords : Mulleria, Death, Obituary, Kasaragod, Kerala, Suicide, Hanged Death, Geetha.