വയറ്റിലെ മുഴ നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ചു
Oct 9, 2014, 23:34 IST
ഉപ്പള:(www.kasargodvartha.com 09.10.2014) വയറ്റിലെ മുഴ നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വീട്ടമ്മ മരിച്ചു. ഹൊസങ്കടി ഹൊസഗദ്ദെ അരിബയലിലെ അണ്ണ പൂജാരിയുടെ ഭാര്യ വസന്തി(55)യാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പാണ് വസന്തിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വയറ്റില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ.
ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിലെത്തിയ വസന്തിയുടെ നില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
സുബ്ബ പൂജാരിയുടെയും മഞ്ചക്കയുടെയും മകളാണ്. ലോകേഷ്, ദിനേശ്, ലോലാക്ഷി, ഭവ്യ എന്നിവര്‍ മക്കളാണ്. ജയന്തി, വിമല, രാജീവി സഹോദരങ്ങള്‍.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: kasaragod, Kerala, Obituary, hospital, Uppala, Housewife dies during operation
Advertisement: