ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു; അപകടം ചായയുണ്ടാക്കാനായി ഗ്യാസ് ഓണ്‍ ചെയ്തപ്പോള്‍
Apr 1, 2017, 22:08 IST
രാജപുരം: (www.kasargodvartha.com 01.04.2017) ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ചുള്ളിക്കര ഉള്ളാട്ടില്‍ രാജു ലൂക്കോസിന്റെ ഭാര്യ മിനി (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറു മണിയോടെ ചായയുണ്ടാക്കാനായി ഗ്യാസ് ഓണ്‍ ചെയ്തപ്പോള്‍ തീ പിടിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ മിനിയെ പൂടം കല്ല് സി എച്ച് സിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറര മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: മീര, രമ്യ, രേഷ്മ (മൂവരും ബംഗളൂരു).
Keywords : Rajapuram, House-wife, Death, Gas Cylinder, Fire, Injured, hospital, Obituary, Kanhangad, Kasaragod.