city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മിന്നലേറ്റ് വീട്ടമ്മ മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com) മിന്നലേറ്റ് വീട്ടമ്മ മരിച്ചു. മാടക്കാലിലെ തെറ്റന്‍ കല്ല്യാണി (69) ആണ് മരിച്ചത്.
  
മിന്നലേറ്റ് വീട്ടമ്മ മരിച്ചു

മാടക്കാലിലെ പഴയകാല സിപിഎം പ്രവര്‍ത്തകയും മഹിളാ അസോസിയേഷന്‍ വലിയ പറമ്പ സൗത് വിലേജ് കമിറ്റി അംഗവുമാണ്.

മകള്‍: ടി അജിത. മരുമകന്‍: പി പി പ്രകാശന്‍ (തൃക്കരിപ്പൂര്‍ കടപ്പുറം). സഹോദരങ്ങള്‍: ടി ലളിത (തടിയന്‍ കൊവ്വല്‍), ടി സുമിത്ര മാടക്കാല്‍.

Keywords:  Trikaripur, Kasaragod, Kerala, News, Death, Obituary, Committee, CPM Worker, Housewife died by lightning strike.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia