വീട്ടമ്മ അസുഖം ബാധിച്ച് മരിച്ചു
Apr 11, 2013, 14:00 IST
കാസര്‍കോട് : വീട്ടമ്മ അസുഖം ബാധിച്ച് മരിച്ചു. തായല്‍ നായന്‍മാര്‍മൂലയിലെ മുഹമ്മദിന്റെ ഭാര്യ നബീസ(48) യാണ് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചത്. എന്‍.എ.അബ്ദുല്‍ഖാദര്‍- ഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കള്‍: നസീര്‍, നസീമ, മൊയ്തീന്‍കുഞ്ഞി, നാസിമ, സെയ്ഫുദ്ദീന്‍, അബ്ദുല്‍ഖാദര്‍. മരുമക്കള്‍:ഷാനിദ്,ബദറുദ്ദീന്‍,സുഹറ. സഹോദരങ്ങള്‍: എന്‍.എ.മുഹമ്മദലി, ബഷീര്‍, അബൂബക്കര്‍ സിദ്ധിഖ്, ഖദീജ,സെമീറ, ഉമ്മാലിയുമ്മ, അഹ്മദ് നാസര്‍, സുബൈര്‍,ഫഹദ്, ഷുക്കൂര്‍. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ തായല്‍ നായന്‍മാര്‍മൂല കുണ്ടന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Sickness, Housewife, Death, Kasaragod, Childrens, Hospital, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.