വീട്ടമ്മ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Sep 6, 2014, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2014) വീട്ടമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരവനടുക്കത്തെ ബാലന്റെ ഭാര്യ ശാന്ത (48) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് മുറിയില്‍ ശാന്തയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനെത്തിച്ചിട്ടുണ്ട്. ശങ്കരന്‍-നാരായണി ദമ്പതികളുടെ മകളാണ്.
Also Read:
സദാശിവത്തെ ഗവര്‍ണറാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
Keywords: Kasaragod, Kerala, Died, Obituary, House-wife, Suicide, Hospital, Post mortem,
Advertisement: