വീട്ടമ്മ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍
Oct 10, 2012, 13:42 IST
കുമ്പള: വീട്ടമ്മ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പ്രതാപ് നഗര്‍ എസ്.ജി.കെ. ടെമ്പിള്‍ റോഡിലെ രാമു മുക്കാരിയുടെ മകള്‍ മല്ലിക (45)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചൊവാഴ്ച വൈകിട്ടാണ് സംഭവം.
മല്ലിക സഹോദരി സുലോചനക്കൊപ്പമാണ് താമസിക്കുന്നത്. കുമ്പള ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂളിലെ അധ്യാപികയാണ് സുലോചന. വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മല്ലികയെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മല്ലികയുടെ ഭര്‍ത്താവ് രവി മൗറീഷ്യസിലാണ്. മാതാവ്: കമല. മക്കള്‍ ഇല്ല. മറ്റു സഹോദരങ്ങള്‍: പ്രതാപ്, ശശികല.
കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kasaragod, Kumbala, House-wife, Suicide, Kerala, Obituary, Kerala Vartha, Malayalam News