ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍
Apr 8, 2014, 13:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 08.04.2014) മഞ്ചേശ്വരം പാണ്ഡ്യയിലെ ലിയാക്കത്ത് അലിയുടെ ഭാര്യ നസീമ (35) യെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.
തിങ്കളാഴ്ച രാവിലെയാണ് നസീമയെ കാണാതായത്. പലേടത്തും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടത്. അബ്ദുല്‍ ഖാദറിന്റെയും അലീമയുടെയും മകളാണ്. സഹോദരങ്ങള്‍: നഫീസ, സഫിയ, സൈനബ, പരേതനായ സീതിക്കുഞ്ഞി.
Also Read:
സോണിയയ്‌ക്കെതിരെ മത്സരിക്കുന്നതില്‍ നിന്നും എ എ പി സ്ഥാനാര്‍ത്ഥി പിന്‍മാറി
Keywords: Died, Obituary, Well, Manjeshwaram, Kasaragod, Yackath Ali, Wife, Naseema, Abdul Khader, Aleema,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍