ഭര്‍തൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jun 26, 2019, 10:21 IST
പിലിക്കോട്: (www.kasargodvartha.com 26.06.2019) ഭര്‍തൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് വീത്കുന്നിന് സമീപം താമസിക്കാരനും ആണൂരില്‍ അയ്യപ്പ ഇന്റര്‍ലോക്ക് ഫാക്ടറി നടത്തുകയും ചെയ്യുന്ന ബൈജുവിന്റെ ഭാര്യ കാടുവക്കാട്ടെ ശ്രുതി (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ അവശനിലയില്‍ കണ്ടെത്തിയ ശ്രുതിയെ ഉടന്‍ തന്നെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏക മകന്‍ അഗ്‌നേയ്. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയോടെ നടക്കും.
ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏക മകന്‍ അഗ്‌നേയ്. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയോടെ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pilicode, Top-Headlines, Death, Obituary, House wife found dead under mysterious circumstances
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Pilicode, Top-Headlines, Death, Obituary, House wife found dead under mysterious circumstances
< !- START disable copy paste -->