വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Feb 21, 2015, 15:24 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 21/02/2015) വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭീമനടി കുറുക്കൂട്ടിപ്പൊയിലിലെ പള്ളിച്ചിയെ (70) യാണ് വെള്ളിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസിയുടെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പള്ളിച്ചി തിരിച്ചു വരുമ്പോള്‍ വഴിയോരത്തുള്ള കിണറ്റില്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മാണിക്കമാണ് ഭര്‍ത്താവ്. ബാലകൃഷ്ണന്‍, ലക്ഷ്മി, പുഷ്പ എന്നിവര്‍ മക്കളാണ്.
Keywords: Kasaragod, Kerala, chittarikkal, died, Obituary, Well, House wife, Function, House wife found dead in well.
Advertisement: