വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
Apr 23, 2015, 10:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 23/04/2015) വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടോള്‍ ഞാനിക്കടവിലെ പരേതനായ കൃഷ്ണഭട്ടിന്റെ ഭാര്യ രുക്മിണി (82) യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ വീട്ട് വളപ്പിലെ കുളത്തില്‍ കണ്ടെത്തിയത്.
രാത്രി 11 മണിവരെ വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കുളത്തിന് സമീപത്ത് നിന്ന് ടോര്‍ച്ച് കിട്ടിയിരുന്നു. മകള്‍: ദുര്‍ഗാദേവി. മരുമകന്‍: ചന്ദ്രശേഖരന്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Chattanchal, Death, Obituary, Rukmini.
Advertisement:

File Photo |