ഭര്‍തൃമതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Aug 11, 2018, 20:38 IST
മധൂര്‍: (www.kasargodvartha.com 11.08.2018) ഭര്‍തൃമതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കി മജലിലെ ലോകേഷിന്റെ ഭാര്യ മൗസമി (26)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മധൂരിലെ നാരായണന്‍ നായര്‍- സരോജ ദമ്പതികളുടെ മകളാണ്.
ആതിഷ് (മൂന്ന്) മകനാണ്. മൂന്നു മാസം പ്രായമുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. സഹോദരങ്ങള്‍: സന്ദേശ്, ഗൗതമി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Housewife, Madhur, Obituary, News, Obituary, Kasaragod, House wife found dead hanged