അസുഖത്തില്‍ മനംനൊന്ത് വീട്ടമ്മ അടുക്കളയില്‍ തൂങ്ങിമരിച്ചു
Aug 24, 2018, 16:12 IST
ചീമേനി: (www.kasargodvartha.com 24.08.2018) വിട്ടുമാറാത്ത അസുഖത്തില്‍ മനംനൊന്ത് വീട്ടമ്മ അടുക്കളയില്‍ തൂങ്ങിമരിച്ചു. ചീമേനി കുഞ്ഞിപ്പാറയിലെ പരേതനായ മുരളീധരന്റെ ഭാര്യ വിലാസിനി (64) ആണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ഏകന്‍ മകന്‍ അമല്‍ജിത്ത് തൊട്ടടുത്ത വീട്ടിലായിരുന്നു. മകന്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Cheemeni, House wife found dead hanged
< !- START disable copy paste -->