കാണാതായ വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jan 29, 2018, 13:06 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29.01.2018) കാണാതായ വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ശശിധരന്റെ ഭാര്യ കാഞ്ഞങ്ങാട് മീനാപ്പീസിലെ ടി. ലത (36)യെയാണ് തിങ്കളാഴ്ച രാവിലെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിലിക്കോട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ലതയ്ക്ക് മാനസിക പ്രയാസമുണ്ടായിരുന്നതായി പറയപ്പെടുന്നു. മക്കള്‍: സിദ്ധാര്‍ത്ഥ്, വന്ദന, ശിവദ. ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, news, Death, Obituary, Train, House-wife-found-dead-after-train-hits < !- START disable copy paste -->
രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ലതയ്ക്ക് മാനസിക പ്രയാസമുണ്ടായിരുന്നതായി പറയപ്പെടുന്നു. മക്കള്‍: സിദ്ധാര്‍ത്ഥ്, വന്ദന, ശിവദ. ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, news, Death, Obituary, Train, House-wife-found-dead-after-train-hits