ടി. വി. കാണുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു
Mar 15, 2014, 16:40 IST
ബദിയഡുക്ക: വീട്ടില്‍ ടി. വി. കാണുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പട്ടാജെയിലെ അപ്പക്കുഞ്ഞി-യമുന ദമ്പതികളുടെ മകള്‍ സി. എച്ച്. ശാരദ(47)യാണ് മരിച്ചത്. 11ന് രാത്രിയാണ് വീട്ടില്‍ കുവഞ്ഞു വീണത്. ശനിയാഴ്ച രാവിലെയാണു മരണം.
Also Read:
കോളജ് ഫീസ് അടക്കാന്‍ പണമില്ല; ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി പോണ്‍ സിനിമാ നടിയായി
Keywords: Obituary, Badiadka, Kasaragod, Kerala, Pattaje, CH Sharada, Yamuna
Advertisement:
ബീഡിത്തൊഴിലാളിയാണ്. പരേതനായ പത്മനാഭന്റെ ഭാര്യയാണ്. ഏക മകള്‍: അക്ഷയ. സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ഇന്ദിര, പുഷ്പാവതി, മീനാക്ഷി, സവിത.
കോളജ് ഫീസ് അടക്കാന്‍ പണമില്ല; ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി പോണ്‍ സിനിമാ നടിയായി
Keywords: Obituary, Badiadka, Kasaragod, Kerala, Pattaje, CH Sharada, Yamuna
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍