വസ്ത്രം അലക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു
Mar 27, 2017, 21:00 IST
മുള്ളേരിയ: (www.kasargodvartha.com 27.03.2017) വസ്ത്രം അലക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാറഡുക്ക വണ്ണാച്ചെടവിലെ ശാന്ത (50) യാണ് മരിച്ചത്. കാസര്‍കോട് വാഹന ഷോറൂമിലെ ജീവനക്കാരിയാണ്.
ഭര്‍ത്താവ്: ഷാജി. മക്കള്‍: ഷിജിത്ത്, സജിത്ത്. സഹോദരങ്ങള്‍: കുമാരന്, സാവിത്രി, നാരായണി, പരേതനായ ബാലകൃഷ്ണന്. മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mulleria, House-wife, Death, Obituary, Kasaragod, Kerala, Shantha.