പടുപ്പില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു
May 26, 2015, 09:54 IST
ബന്തടുക്ക: (www.kasargodvartha.com 26/05/2015) പടുപ്പില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു. പടുപ്പ് മൈലംവേലില്‍ മേരി (60) യാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൈലംവേലിലെ സേവ്യറിന്റെ ഭാര്യയാണ്.
മക്കള്‍: റോയി, ഡാര്‍ലി, ഡിനീഷ്. മരുമക്കള്‍: ഷീബ, റെജി ശൗര്യാംതൊട്ടില്‍. സഹോദരങ്ങള്‍: ജോസ്, പാപ്പച്ചന്‍, മാത്തച്ചന്‍, മണിമോള്‍. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെ പടുപ്പ് സെന്റ് ജോര്‍ജ് സെമിത്തേരിയില്‍ സംസ്‌കരിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Death, Obituary, Bandaduka, House wife, Jaundice, House wife dies after Jaundice.
Advertisement: