city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഉദുമ: (www.kasargodvartha.com 01/09/2016) മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം പുതിയ വളപ്പിലെ പരേതനായ കമലാക്ഷന്റെ ഭാര്യ പി.വി ലീല(58)യാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ കുട്ടി- പി.വി മാണിക്കം ദമ്പതികളുടെ മകളാണ്.

ഏക മകന്‍: പി.വി മുരളീധരന്‍. മരുമകള്‍: ദേവി. സഹോദരങ്ങള്‍: കരുണ്‍താപ്പ (കാസര്‍കോട് ഡി.സി.സി ജനറല്‍ സെക്രട്ടറി), പി.വി ഉമേശന്‍ (ഡയറക്ടര്‍, കളനാട് സര്‍വ്വീസ് സഹകരണ ബാങ്ക്) പി.വി ഭാസ്‌കരന്‍ (അധ്യാപകന്‍, പ്രൈം എജുക്കേഷന്‍ സെന്റര്‍ ഉദുമ) പി.വി ബാലകൃഷ്ണന്‍ (അബൂദാബി) പുഷ്പ.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Keywords:  Kasaragod, Kerala, Uduma, House-wife, Death, Obituary, House wife dies after jaundice.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia