അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
Oct 28, 2015, 10:48 IST
ഉപ്പള: (www.kasargodvartha.com 28/10/2015) ശരീരം തളര്‍ന്ന വേദനയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. ബീഡിതൊഴിലാളിയും മംഗല്‍പാടി മുട്ടത്തെ പരേതനായ അശോകന്റെ ഭാര്യയുമായ സുന്ദരി (50)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.
ഒരു മാസമായി ശരീരം തളര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് അന്ത്യം. ഉപ്പള ഗേറ്റിനടുത്തെ ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ മാസം 22 ന് ജോലിക്കിടയില്‍ ശരീര തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. മക്കള്‍: വിദ്യ, നിഷ.

Keywords: Kasaragod, Kerala, Uppala, Death, Obituary, House wife dies after illness.