കടന്നല്‍കുത്തേറ്റ് വീട്ടമ്മ മരിച്ചു
May 28, 2013, 21:36 IST
കാസര്‍കോട്: വീട്ടുവളപ്പിലെ തൊടിയില്‍ വെറ്റില പറിക്കുന്നതിനിടെ കടന്നല്‍കുത്തേറ്റ് വീട്ടമ്മ മരിച്ചു. അണങ്കൂര്‍ തുരുത്തി അഹമ്മദ് മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ എന്ന കായിച്ചയുടെ ഭാര്യ ബീഫാത്തിമ (74) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കടന്നല്‍കുത്തേറ്റ ബീഫാത്തിമയെ നുള്ളിപ്പാടി സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടന്നല്‍ കുത്തിനിടയില്‍ ഉണ്ടായ ഹൃദയസ്തംഭവനമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മക്കള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ്, അഹ്മദ് (ഇരുവരും ദുബൈ), പരേതനായ അബ്ദുര്‍ റഹ്മാന്‍, നഫീസ, ആഇഷ, ലൈല. മരുമക്കള്‍: അബ്ദുല്ല പള്ളം, മുഹമ്മദ് കുഞ്ഞി നായമ്മാര്‍മൂല, മുസ്ത്വഫ നാലാം മൈല്‍, ആഇശ, മിസ്‌രിയ, സമീറ, സൈനബ.
സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി പച്ചക്കാട്, മഹ്മൂദ് ഹാജി കൊല്ലമ്പാടി, അബ്ദുല്ല പച്ചക്കാട്, പരേതയായ കുഞ്ഞിബി, സൈനബി, മൈമൂന, താഹിറ, നഫീസ, ഉമ്മാലിമ്മ, മറിയമ്മ.
മയ്യത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തുരുത്തി മുഹ്‌യുദ്ദീന്‍ മസ്ജിദില്‍.
Keywords: Kerala, Kasaragod, Honey Bee, House wife, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.