വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവതി ആശുപത്രിയില്‍ മരിച്ചു
Oct 18, 2016, 11:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18/10/2016) വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. ചീമേനി ഞണ്ടാടിയിലെ വിജേഷിന്റെ ഭാര്യ വെള്ളിക്കോത്ത് കാരക്കുഴിയിലെ ശുഭ(30) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം ഒമ്പതിനാണ് ശുഭയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഒരു മകനുണ്ട്. ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
Also Read:
പയ്യന്‍ ആള് കൊള്ളാല്ലോ!യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രസവശേഷം കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റു

Keywords: Kasaragod, Kerala, Death, Obituary, suicide, Treatment, hospital, House wife dies after consuming poison.