city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.05.2014) വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ബേവിഞ്ച സ്റ്റാര്‍ നഗറിലെ കരാറുകാരനായ സി.എച്ച്. അബ്ദുല്‍ കലാമിന്റെ ഭാര്യ മിസ്‌രിയ (29) യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍വെച്ച് കുഴഞ്ഞുവീണ മിസ്‌രിയയെ ഉടന്‍തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐ.എന്‍.എല്‍. മുന്‍ ജില്ലാ പ്രസിഡന്റ് പരേതനായ സി.എച്ച്. അഹ്മദ് ഹാജിയുടെ മകന്റെ ഭാര്യയാണ് മിസ്‌രിയ.

വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചുസി.എ. മൊയ്തീന്‍ കുഞ്ഞി ഹാജി - ഹലീമ ദമ്പതികളുടെ മകളാണ് മിസ്‌രിയ. മക്കള്‍: നിര്‍ഫാസ് അഹ്മദ്, മൊയ്തീന്‍, സിനാന്‍, ഇബ്രാഹിം അയാന്‍ (നാല് പേരും ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), റയാന്‍ (രണ്ട് വയസ്). സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, സുഹറ, ഹാജ്‌റ, ഉമൈറ, റുബീന.

ഖബറടക്കം വൈകിട്ട് ആറ് മണിയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഡല്‍ഹിയില്‍ കിരണ്‍ ബേദി മുഖ്യമന്ത്രിയാകും?

Keywords : Kasaragod, Bevinja, Hospital, Obituary, House wife, Bevinja, Misriya, Kalam, House, Star Nagar, House wife dies after cardiac arrest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia