യുവതി ഹൃദയാഘാതം മൂലം മരിച്ചു
Jun 27, 2014, 13:11 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2014) യുവതി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്കള നാലാംമൈല്‍ തൈവളപ്പിലെ മൊയ്തു വലിയ മൂല - ആമിന ദമ്പതികളുടെ മകള്‍ സാറാബി (26) യാണ് മരിച്ചത്. ഒടയഞ്ചാലിലെ പരേതനായ യൂസഫിന്റെ ഭാര്യയാണ്.
സഹോദരങ്ങള്‍: ഷബാന, അബ്ദുല്‍ ഖാദര്‍, അസ്ഹറുദ്ദീന്‍, മിദ്‌ലാജ്, നാസിദ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ നാലാംമൈല്‍ ഖിളര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
സഹോദരങ്ങള്‍: ഷബാന, അബ്ദുല്‍ ഖാദര്‍, അസ്ഹറുദ്ദീന്‍, മിദ്‌ലാജ്, നാസിദ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ നാലാംമൈല്‍ ഖിളര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Chengala, Obituary, Kerala, Kerala, Sarabi, Heart Attack, House wife dies after cardiac arrest.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067