പശുവിന്റെ അലര്‍ച്ച കേട്ട് ചെന്ന വീട്ടമ്മ ഭൂതപ്പാനിയുടെ കുത്തേറ്റു മരിച്ചു
Aug 17, 2016, 08:00 IST
ഉദുമ: (www.kasargodvartha.com 17/08/2016) പശുവിന്റെ അലര്‍ച്ച കേട്ട് ചെന്ന വീട്ടമ്മ ഭൂതപ്പാനിയുടെ കുത്തേറ്റു മരിച്ചു. മുല്ലച്ചേരി അടുക്കാത്ത് വളപ്പില്‍ നാരായണി (65)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പറമ്പില്‍ കെട്ടിയിട്ടിരുന്ന പശുവിന്റെ അലര്‍ച്ച കേട്ട് നോക്കാന്‍ ചെന്നപ്പോഴാണ് ഭൂതപ്പാനി അക്രമിക്കുകയായിരുന്നു.
ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: മാധവി, കാര്‍ത്യായനി, നാരായണന്‍, രമണി, കൃഷ്ണന്‍, ശാന്ത.
ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: മാധവി, കാര്‍ത്യായനി, നാരായണന്‍, രമണി, കൃഷ്ണന്‍, ശാന്ത.
Keywords: Kasaragod, Kerala, Uduma, Death, Obituary, Woman, House wife, Cow, House wife dies after bee bite.