ബൈക്കില്‍ പിക്കപ്പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മകളുടെ ഭര്‍ത്താവിന് ഗുരുതരം
May 4, 2018, 10:51 IST
മഞ്ചേശ്വരം: (www.kasargodvartha.com 04.05.2018) ബൈക്കില്‍ പിക്കപ്പ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം പാത്തൂര്‍ പള്ളിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. പാത്തൂരിലെ ഹരീഷ് പൂജാരിയുടെ ഭാര്യ ലളിത റായ് (60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകളുടെ ഭർത്താവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ലളിത റായും മകളുടെ ഭര്‍ത്താവ് ഹരീഷും സഞ്ചരിച്ച ബൈക്കില്‍ എതിരെനിന്നും വരികയായിരുന്ന പിക്കപ്പ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലളിത റായ് മരണപ്പെടുകയായിരുന്നു.
മക്കള്‍: ശോഭ, രാജേശ്വരി, ഗിരീഷ്, മനോജ്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. പിക്കപ്പ് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Bike-Accident, Accidental-Death, Obituary, Hospital, Police, Driver, Custody, House wife died in Accident.
< !- START disable copy paste -->