അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Dec 29, 2019, 18:41 IST
ബദിയടുക്ക: (www.kasargodvartha.com 29.12.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അടുക്കസ്ഥല കാമനവയലുവിലെ ഗുത്തണ്ണഷെട്ടിയുടെ മകള്‍ ശോഭനകുമാരി (47) യാണ് മരിച്ചത്. ദേര്‍ളക്കട്ടെയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പെര്‍ള സര്‍വ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പിഗ്മി കളക്ഷന്‍ ഏജന്റായിരുന്നു.
ശീലാവതിയാണ് മാതാവ്. ഭര്‍ത്താവ്: അശോക റൈ. മക്കള്‍: പൂജശ്രീ, വിജിശ്രീ. സഹോദരങ്ങള്‍: ആനന്ദ, മോഹന, ശശികല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, House wife died due to illness
< !- START disable copy paste -->