വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു
May 20, 2018, 08:41 IST
കാസര്‍കോട്: (www.kasargodvartha.com 20.05.2018) വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. ഉപ്പള സോങ്കാലിലെ മാങ്കുവിന്റെ ഭാര്യ അങ്കാര (76)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മരണപ്പെട്ടത്. വയറു വേദനയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അങ്കാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
മക്കള്‍: ഭാഗീരഥി, ബേബി, ബാലകൃഷ്ണന്‍, സുന്ദരി, ശിവാനന്ദന്‍.
മക്കള്‍: ഭാഗീരഥി, ബേബി, ബാലകൃഷ്ണന്‍, സുന്ദരി, ശിവാനന്ദന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, House-wife, House wife died after stomach ache < !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, House-wife, House wife died after stomach ache < !- START disable copy paste -->